പുൽപള്ളി: വേട്ടമല ചരിവിൽ ഭാർഗവി (101) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു പണിക്കർ. മക്കൾ: ലീലാവതി, സോമൻ, സാവിത്രി, ഓമന, രാജൻ, രാധ, സത്യൻ. മരുമക്കൾ: പ്രഭാകരൻ, ആനന്ദവല്ലി, ചിന്നൻ, രാമചന്ദ്രൻ, ശ്യാമള, സതി, സത്യൻ.