സുൽത്താൻ ബത്തേരി: വട്ടത്താണി കപ്പലുമാക്കൽ മറിയക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: റോസക്കുട്ടി, ചിന്നമ്മ, മേരി, ഫിലോമിന, കുര്യൻ, പൗലോസ്, സിസിലി, ജോസ്. മരുമക്കൾ: ജോർജ് കാഞ്ഞിരത്തിങ്കൽ, ഉലഹന്നാൻ വെളിയത്ത്, ജോസ് മുണ്ടോക്കുഴി, തൊമ്മച്ചൻ പുലികുത്തി, ലീലാമ്മ വയലിൽ, മേരി കറ്റിത്താനം, ജോസ് കപ്പ്യാരുമല, കത്രീന കളമ്പാട്ട്.