കൈതക്കൽ: ചീനമ്പിടൻ ചെറിയ അബ്ദുള്ള (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ അസീസ്, ജാഫർ, ഷമീം ഫൈസി (ഖത്തീബ് പാലമുക്ക്), ഷക്കീർ, ഷക്കീല, ഷമീമ, തസ്നി. മരുമക്കൾ: ജസ്ന മില്ലുമുക്ക്, സുമയ്യ അഞ്ചാം മൈൽ, ജുസ്ന തലപ്പുഴ, റാഷിദ് കോറോം, യൂനുസ് അഞ്ചാം മൈൽ.