മേപ്പാടി: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പൗരപ്രമുഖനുമായ ചൂരൽമല പൂക്കാട്ടിൽ മുഹമ്മദ്കുട്ടി ഹാജി (95) നിര്യാതനായി. ‘മാധ്യമം’ മുൻ ഏജന്റാണ്. ഭാര്യ: നബീസ. മക്കൾ: അബൂബക്കർ, ഉസ്മാൻ, അഷ്റഫ് (ഖത്തർ), റഫീഖ് (ഒമാൻ), ബീക്കുട്ടി, സക്കീന, സഫിയ, പരേതനായ കരീം. മരുമക്കൾ: അയിഷ, ആമിന (കണ്ണൂർ), മുനീറ, നസീറ, കുഞ്ഞാപ്പു, സുബൈർ, കുഞ്ഞിമുഹമ്മദ്, പരേതയായ പാത്തുമ്മ.