മാനന്തവാടി: ചക്കിപ്പറമ്പൻ ബീവി (93) നിര്യാതയായി. പരേതനായ ചക്കിപ്പറമ്പൻ മുഹമ്മദിെൻറ ഭാര്യയാണ്. മക്കൾ: മൊയ്തു, ഹംസ, കുഞ്ഞുമുഹമ്മദ്, അബൂബക്കർ ഹാജി, നബീസ, സുലൈഖ, ജമീല, പരേതനായ കുഞ്ഞിമൊയ്തീൻ. മരുമക്കൾ: നബീസ, ബിയ്യാത്തുട്ടി, മാളു, ഇയ്യാത്തുട്ടി, സൈനബ, ഹൈദർ, ഒ.പി. മുഹമ്മദ്, ഉണ്ണീൻകുട്ടി.