അമ്പലവയൽ: നരിക്കുണ്ട് പരേതനായ മാത്യുവിെൻറ ഭാര്യ ചിറയരികിൽ അന്നമ്മ (87) നിര്യാതയായി. മക്കൾ: മേരി, അന്നമ്മ, ലീല, ജോർജ്, സാലി, സൈമൺ, ലൈസ്സ, ജോണി, സിസ്റ്റർ റോസ്മി. മരുമക്കൾ: ജോൺ, ജോസഫ്, സെലി, ജോർജ്, ജയിനി, ജോൺ, ഷിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് അമ്പലവയൽ സെൻറ മാർട്ടിൻപള്ളി സെമിത്തേരിയിൽ.