മക്കിയാട്: പുതുശ്ശേരി നടുക്കുന്നേൽ കൃഷ്ണൻകുട്ടി (68) നിര്യാതനായി. ഭാര്യ: തങ്കമണി (വടക്കേപുത്തൻപുരയിൽ). മക്കൾ: വിനോദ് (ഫോട്ടോ വേൾഡ് സ്റ്റുഡിയോ, മക്കിയാട്), വിജിത, വിനീത, വിബിത. മരുമക്കൾ: ബിന്ദു (മിന്നൂസ് ടെക്സ്, റെഡി മേഡ്സ്, പുതുശ്ശേരി), വേലായുധൻ, രാജേന്ദ്രൻ, ഉല്ലാസ് (കൃഷി അസി.ഡയറക്ടർ ഓഫീസ് പേരാവൂർ, കണ്ണൂർ). സഹോദരങ്ങൾ: ചന്ദ്രൻ, പുഷ്പ, വനജ, ഗിരിജ, സലജ, ജലജ, ഗിരീഷ്.