തരുവണ: പരേതനായ പള്ളിയാൽ ആലി ഹാജിയുടെ മകൻ പള്ളിയാൽ ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ : സെറീന. മക്കൾ: ഷിനാജ്, മുഹമ്മദ് ഷമിൽ (വിംസ് ഹോസ്പിറ്റൽ), ഷനൂദ് (യു. എ. ഇ). മരുമക്കൾ: ഉമ്മുകുൽസു, ഫസ്ന, ഷബ്ന. സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തൂട്ടി, അബൂബക്കർ, ഉമ്മർ, നിസാർ, ഫാത്തിമ, ആമിന, ആസ്യ, മറിയക്കുട്ടി, സൈന.