ചേരമ്പാടി: കോരഞ്ചാൽ പരേതനായ ടി.െക. കുഞ്ഞാെൻറ ഭാര്യ ഇയ്യാത്തുട്ടി (80) നിര്യാതയായി. മക്കൾ: ഫാത്തിമ, സാജിത, ഹവ്വ ഉമ്മ, റഹീന, ഷാഹിദ, ഷമീന, അബൂബക്കർ, സൈത്, പരേതയായ മൈമൂന. മരുമക്കൾ: സൈതലവി, സൈത്, മുഹമ്മദുണ്ണി, റഷീദ്, കുഞ്ഞുമൊയ്തീൻ, സലീം, ഷറഫുദ്ദീൻ, സമീന, മിസ്രിയ