കമ്പളക്കാട്: പരേതനായ വെളുത്തപറമ്പത്ത് അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഷൂക്കൂർ (മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ), മുസ്തഫ (ജില്ല യൂത്ത് ലീഗ് മുൻ സെക്രട്ടറി), അബ്ദുൽ സലീം (എം.എസ് ഗോൾഡ്, ഇരിട്ടി), ഹാരിസ് (ഐശ്വര്യ ജ്വല്ലറി, കൽപറ്റ). മരുമക്കൾ: സജ്ന, നസീമ, റജീന, ഷെമീന. സഹോദരങ്ങൾ: സി.എച്ച്. ഹംസ, സി.എച്ച്. സൂപ്പി, ആയിശ, മറിയം, നബീസ, സൈനബ, പരേതരായ സി.എച്ച്. മൊയ്തു, സി.എച്ച്. അബ്ദുല്ല.