പാനൂർ: എലാങ്കോട് വൈദ്യർ പീടിക പത്തലാംപുറം ക്ഷേത്രത്തിനു സമീപം മലങ്കൂന്റവിട നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ. മക്കൾ: വത്സൻ, സുരേന്ദ്രൻ (കുഞ്ഞപ്പ ഫർണിച്ചർ വർക്ക്, വൈദ്യർപീടിക), കാർത്തിക (മുൻ പാനൂർ നഗരസഭ കൗൺസിലർ, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), ഗിരിജ (ബി.ജെ.പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡന്റ്), പരേതനായ എം. രവീന്ദ്രൻ. മരുമക്കൾ: ശാന്ത, ഷീല, ജസിത (ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ്, പാനൂർ റീജനൽ വനിത കോഓപറേറ്റിവ് സൊസൈറ്റി വൈസ് പ്രസിഡന്റ്), ഷാജി (കൊയിലാണ്ടി).