മാത്യുപയ്യാവൂർ: കണ്ടകശ്ശേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുതുശ്ശേരിൽ മാത്യു (93) നിര്യാതനായി. ഭാര്യ: ചിന്നമ്മ. പയ്യാവൂർ വാരിക്കാട്ട് കുടുംബാംഗം. മക്കൾ: മേരി, ഏബ്രഹാം, ബേബി (ഡൽഹി), ഷൈല (കുവൈത്ത്), ഷെല്ലി, ഷീജ (കുവൈത്ത്), ജോക്കുട്ടി. മരുമക്കൾ: മാത്യു (വ്യാപാരി, പയ്യാവൂർ), മേരി കണ്ടകശ്ശേരി, ഷാന്റി (കോഴിക്കോട്), പൊന്നച്ചൻ (കൊട്ടാരക്കര), ജേക്കബ് (റാന്നി), സനിത (കാനംവയൽ), പരേതനായ സണ്ണി (പയ്യാവൂർ). സഹോദരങ്ങൾ: മേരി (ചമതച്ചാൽ), ചിന്നമ്മ, ജോൺ (ഇരുവരും യു.എസ്.എ), ലീലാമ്മ (കൂട്ടുംമുഖം), ജോസ്, ത്രേസ്യാമ്മ (ഇരുവരും യു.എസ്.എ). സംസ്കാരം ബുധനാഴ്ച 10ന് കണ്ടകശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.