കാഞ്ഞങ്ങാട്: ഇട്ടമ്മൽ ഗാർഡൻ വളപ്പിലെ കെ.എച്ച്. അബ്ദുല്ല ഹാജി (60) നിര്യാതനായി.
നേരത്തെ കുവൈത്തിൽ പ്രവാസിയായിരുന്നു. കെ.എം.സി.സി പ്രവർത്തകനായിരുന്നു. കാഞ്ഞങ്ങാട് കുവൈത്ത് യതീംഖാന കമ്മിറ്റി അംഗമായിരുന്നു. പരേതരായ ആയിസു-അന്തുമായി ദമ്പതികളുടെ മകനാണ്. ഭാര്യ: പി.എം. ഖൈറുന്നിസ. മക്കൾ: അഫീഫ, അഫ്സൽ.
മരുമക്കൾ: സൈഫുന്നിസ. സഹോദരങ്ങൾ: അലി, മജീദ്, മൊയ്തു, കുഞ്ഞാമി, മറിയകുഞ്ഞി, അലീമ, പരേതരായ മുഹമ്മദ്കുഞ്ഞി, കുഞ്ഞഹമ്മദ്.