ചെമ്പരിക്ക: ചെമ്പരിക്കയിലെ പരേതനായ എം.സി. അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ കെ.കെ. കദീജ നിര്യാതയായി. മക്കൾ: എം.സി. ഷാഫി (ദുബൈ), എം.സി. അൻവർ (തളങ്കര), എം.സി. ജലീൽ, എം.സി. സിറാജ് (ബെണ്ടിച്ചാൽ), എം.സി. ശാഹുൽ ഹമീദ്, ബീഫാത്തിമ, ആയിഷ, ഫരീദ (ലണ്ടൻ), നസീമ, ശാമില. മരുമക്കൾ: ഹബീബ് (ഷാർജ), യൂസുഫ് ചെമ്പരിക്ക, ഷംസുദ്ദീൻ ബാങ്കോട് (ലണ്ടൻ), അഷ്റഫ് കീഴൂർ, മുനീർ ബെണ്ടിച്ചാൽ.
സഹോദരങ്ങൾ: പരേതരായ മഹമൂദ് കെ.കെ. പടന്നക്കാട്, മൂസ കെ.കെ. കാർവാർ, അഹ്മദ് കെ.കെ. ചട്ടഞ്ചാൽ, കെ.കെ. സേകാലി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചെമ്പരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.