നീലേശ്വരം: മാർക്കറ്റ് ജങ്ഷനിലെ എൻ.കെ.ബി എം.യു.പി സ്കൂളിന് സമീപത്തെ തലക്കൽ മുഹമ്മദ് കുഞ്ഞി (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസീമ, സുമയ്യ, മൊയ്തു, സാബിറ, സഫീന, സജ്ന. മരുമക്കൾ: മെയ്തു, മുഹമ്മദ് അലി, മൻഷീദ, ഷഫീക്ക്, അൻസാർ, നൗഷാദ്. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ, കുഞ്ഞബ്ദുല്ല ഹാജി, നഫീസ ഹജ്ജുമ്മ, കുഞ്ഞായിഷ ഹജ്ജുമ്മ, സഫിയത്ത്, ഖദീജ, ഫാത്തിമ.