ബോവിക്കാനം: ബാവിക്കര കുന്നിൽ നുസ്റത്ത് നഗറിലെ കോളോട്ട് മുഹമ്മദ് കുഞ്ഞി (73) നിര്യാതനായി. പരേതരായ കോളോട്ട് അഹ്മദ് ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സാറ (പൈക്ക). മക്കൾ: ബദ്റുദ്ദീൻ (ഗൾഫ്), ഷംസീന, ഷാനിബ. മരുമക്കൾ: നിയാസ് (ബേവിഞ്ച), സഹന. സഹോദരങ്ങൾ: കോളോട്ട് അബ്ദുല്ല കുഞ്ഞി, കോളോട്ട് ബഷീർ, കോളോട്ട് അബ്ദുൽ ഖാദർ, കോളോട്ട് ജലീൽ, കോളോട്ട് ഷാഫി, കോളോട്ട് മാഹിൻ, സാറ കോളോട്ട്, സഫിയ കോളോട്ട് (മുളിയാർ പഞ്ചായത്ത് മുൻ അംഗം), ഖദീജ കോളോട്ട്, ആയിഷ കോളോട്ട്, പരേതരായ കോളോട്ട് അബ്ദുറഹ്മാൻ, കോളോട്ട് ഹനീഫ.