കാഞ്ഞങ്ങാട്: പൂച്ചക്കാട് വിഷ്ണു നിവാസിലെ പരേതനായ പി. കൃഷ്ണന്റെ ഭാര്യ പി. യശോദ (76) നിര്യാതയായി. മക്കൾ: വത്സല (അതിയാമ്പൂർ), വിനോദ് (ബഹ്റൈൻ), വിശ്വൻ (പൂച്ചക്കാട്), വസന്തൻ (ഷാർജ). മരുമക്കൾ: രശ്മി, സൗമ്യ, നിമിഷ. സഹോദരങ്ങൾ: വെള്ളച്ചി മാങ്ങാട്, അച്യുതൻ പള്ളം, പ്രഭാവതി കളിങ്ങോം, രാമകൃഷ്ണൻ പള്ളം, കുമാരൻ പള്ളം, പള്ളം നാരായണൻ, പരേതനായ ഗംഗാധരൻ പള്ളം.