ചെറുവത്തൂർ: തുരുത്തി ജുമാ മസ്ജിദിലെ മുഅദ്ദിനും മദ്റസ അധ്യാപകനുമായ കോട്ടക്കാൽ പള്ളിക്ക് സമീപത്തെ കുഞ്ഞഹമ്മദ് മുസ്ലിയാർ (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ശെഫീന ഫാത്തിമ, സൈനബ, സഹല. മരുമക്കൾ: ഹംസ മൗലവി (ചപ്പാരപ്പടവ്), നൗഷാദ് (കൈതക്കാട്), അഷ്റഫ് (കൈതക്കാട്). സഹോദരങ്ങൾ: സലാം ഹാജി, ശംസുദ്ദീൻ, അബ്ദുൽ റസാക്ക്, മുഹമ്മദലി, മുത്തലിബ്, മുനീർ, മൂസാൻ കുട്ടി, അബ്ദുൽ നാസർ, റഹ്മത്ത്, ബുഷ്റ.