പെർവാഡ്: പഴയകാല കർഷകൻ പെർവാഡ് കെ.കെ റോഡിൽ മൊയ്തീൻ കുഞ്ഞി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: എം. അബ്ദുല്ല, അഷ്റഫ് പെർവാഡ് (വൈസ് പ്രസിഡന്റ്, മൊഗ്രാൽ ദേശീയവേദി), ജമാലുദ്ദീൻ സഖാഫി, സിദ്ദീഖ് പെർവാഡ്, ബീഫാത്തിമ, മറിയമ്മ, നസ്രി. മരുമക്കൾ: മുഹമ്മദ് ചളിയങ്കോട്, അലി ബന്ദിയോട്, മുഹമ്മദ് നാങ്കി, ആയിഷ മൊഗ്രാൽ, ഉമൈറ എരിയാൽ, ഹാജിറ ഏരിയാൽ, തസ്മിയ. സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ, മമ്മിഞ്ഞി, ആയിഷ.