പായിപ്പാട്: നാലുകോടി വേഷ്ണാല്‍ പരേതനായ കുര്യെൻറ ഭാര്യ ഏലിയാമ്മ കുര്യന് (90) നിര്യാതയായി. മുട്ടാര്‍ വേളുത്തുരുത്തേല് കുടുംബാംഗമാണ്. മക്കള്‍: തോമ്മാച്ചന്, ബേബിച്ചന്, കുഞ്ഞമ്മ, അച്ചന്‍കുഞ്ഞ്, യൗസേപ്പച്ചന്‍, തങ്കച്ചന്, ജോയിച്ചന്‍, ജിജിമോന്. മരുമക്കള്‍: ത്രേസ്യാമ്മ, ഓമന, വത്സമ്മ, സാലിമ്മ, ജയ്സന്, ജെസി, പരേതരായ അന്നമ്മ, കുഞ്ഞൂഞ്ഞുകുട്ടി. സംസ്കാരം ശനിയാഴ്ച 2.30ന് നാലുകോടി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.