മേലാറ്റൂർ: ചോലക്കുളം മഹല്ലിൽ തങ്ങൾപടിയിലെ തോളൂർ കുഞ്ഞലവി ഹാജിയുടെ ഭാര്യ പൊറ്റയിൽ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: അബൂബക്കർ ഹാജി, ഇബ്രാഹിം, ബഷീർ, സൈദ് ഹാജി, ഹഫ്സത്ത്, സൗദ, മുനീറ, റഹീല. മരുമക്കൾ: അലവി, സലീം മാസ്റ്റർ, ഹുസൈൻ, മുഹമ്മദലി, സുബൈദ, ആമിന, മുംതാസ്, മറിയം ഷീബ.