കുഞ്ഞിപ്പള്ളി: എരിക്കില്‍ റോഡില്‍ കിഴക്കെ പുത്തന്‍പുരയില്‍ നാരായണന് (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: പുഷ്പ, ഉഷ, ഷീല, ശ്രീജ, ഹരീഷ് (വെല്‍വെറ്റ് ബാര്‍, പന്തക്കല്‍), ഷൈന, റീജ, ഷൈജ. മരുമക്കള്‍: പ്രേമന്, സത്യന്, വിനോദ്, പ്രകാശന്, പ്രദീപ്, ഷിജു, പരേതരായ സത്യന്, ശശി.