Obituary
നൂലുവള്ളി: തണ്ടാശ്ശേരി രാമകൃഷ്ണെൻറ ഭാര്യ നാരായണി (84) നിര്യാതയായി. മക്കള്: സോമന്, സുഗതന് (മണി), ശിവന് തണ്ടാശ്ശേരി (പോസ്റ്റ്മാന്, ചെമ്പുച്ചിറ).
ഗുരുവായൂർ: മറ്റം തിരുവത്ര മൂക്കോല പരേതനായ കണ്ടകുട്ടിയുടെ ഭാര്യ കാളിക്കുട്ടി (80) നിര്യാതയായി. മക്കൾ: കൃഷ്ണൻ (കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ഷാജു, രാജൻ (ഡയറക്ടർ മറ്റം സഹകരണ ബാങ്ക്). മരുമക്കൾ: ഷൈനി, ശാലിനി, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എളവള്ളി ശ്മശാനത്തിൽ.
കോലഴി: കൃഷ്ണ നഗർ സെക്കൻഡ് സ്ട്രീറ്റ് ഇരവിമംഗലത്ത് മോഹൻദാസ് (60) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ബേബി. മക്കൾ: മോനേഷ്, മോനിഷ. മരുമകൻ: ജയേഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കേച്ചേരി: കൈപ്പറമ്പ് പുത്തൂർ കണനായ്ക്കൽ വീട്ടിൽ ഫ്രാൻസിസ് (76) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ഡേവിസ്, ഷൈനി.
പനമുക്ക്: ഇഞ്ചോടി കിട്ടുവിെൻറ മകൻ ബാലൻ (മരാശ്ശേരി-74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: ആനന്ദൻ, ചന്ദ്രശേഖരൻ, ഗോപകുമാർ.
പഴഞ്ഞി: മേലേ പട്ടിത്തടം അയ്യംകുളങ്ങരെ ചാക്കുണ്ണിയുടെ മകൻ ജോർജ് (68) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: അനു, സുനു. മരുമക്കൾ: ഷാജു, പരേതനായ ഫിഹനാസ്.
അണ്ടത്തോട്: റോഡിൽ ആശുപത്രിക്കു സമീപം താമസിക്കുന്ന കൊപ്പര മുഹമ്മദ് ഹാജിയുടെ മരുമകനും പരേതനായ വെളിയങ്കോട് കിഴക്കേതിൽ മുഹമ്മദുണ്ണിയുടെ മകനുമായ ഹാഷിം (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇർഫാനത്ത്, ഫർസാന, ദിൽഷദ്, ഷർഹബീൽ. മരുമകൻ: ഷാനവാസ്.
പുന്നയൂർ: കുഴിങ്ങര രവി റോഡ് പരേതനായ മുണ്ടന്തറ മുഹമ്മദിെൻറ മകൻ ഉത്തരപ്പറമ്പിൽ അബ്ദുല്ലക്കുട്ടി (57) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഫൗസിയ, ബാദുഷ, ഫസൽ. മരുമക്കൾ: അസ്മ, ലിബിത.
മനക്കൊടി: കിഴക്കുംപുറം അരിമ്പൂര് പാവർട്ടിക്കാരൻ ഔസേഫ് (കൊച്ചപ്പൻ -74) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജെയ്സൺ, ജെയ്സി, ജിജു. മരുമക്കൾ: റീന, ജോയ്, ജോപ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂർ: മണ്ണംപേട്ട മുണ്ടക്കൽ കുട്ടൻ (83) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ജയന്തി, ഡോ. ഗീത, രമാദേവി, രതി, അഡ്വ. ബിജു, ഷിജു. മരുമക്കൾ: ശ്രീധരൻ, അഡ്വ. രാജു, ചന്ദ്രഹാസ്, അഡ്വ. ഗിരി, അഡ്വ. ജോമോൻ.
ഗുരുവായൂർ: അരിയന്നൂർ പോഴത്ത് ജ്യോതിവാസ് (56) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: കാവ്യ, കിരൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
പെരുമ്പിലാവ്: സംസ്ഥാനപാതയിലെ കൊരട്ടിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുന്നംകുളം അടുപ്പൂട്ടി പുത്തൻപറമ്പിൽ ചന്ദ്രെൻറ മകൻ ജൂബിഷാണ് (34) മരിച്ചത്. ശനിയാഴ്ച അർധരാത്രിയോടെ കൊരട്ടിക്കര സെൻററിലായിരുന്നു അപകടം. ഉടനെ പെരുമ്പിലാവിെല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലുംപുറത്തെ ഭാര്യവീട്ടിലേക്കുപോയ യുവാവ് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജൂബിഷ് മേസ്ത്തിരി പണിക്കാരനായിരുന്നു. മാതാവ്: ചിന്ന. ഭാര്യ: രഞ്ജിനി. മകൾ: ഗൗരിനന്ദ. സഹോദരങ്ങൾ: ജിതീഷ്, ജിനേഷ്.