കൂത്താട്ടുകുളം: പാലക്കുഴ ഐക്കരപുത്തൻപുരയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രത്നമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻ, സുരേന്ദ്രൻ, വിലാസിനി, ഗിരിജ, ശോഭ, ഗീത, പരേതനായ അശോകൻ. മരുമക്കൾ: ഷീല, ലൈല, ബിന്ദു, ബാലൻ, നന്ദകുമാർ, ചന്ദ്രൻ, പരേതനായ ഉദയകുമാർ.