വടക്കഞ്ചേരി: ചുവട്ടുപാടം വടക്കേമുറിയിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ: കോട്ടയം മണിമല പറയിടം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജോസ്, ജോണി, മോളി, ജോജി, ജോർസി, ജോ, ജെയിൻ. മരുമക്കൾ: ലിനി, ഓമന, ജോസ്, റോണി, സീന, ജിനി, സന്തോഷ്.