മേപ്പയ്യൂർ: ഇരിങ്ങത്ത്കുലുപ്പ, തയ്യുള്ള വലിയപറമ്പിൽ കുഞ്ഞിരാമൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യമാർ : ലക്ഷ്മിഅമ്മ, പരേതയായ നാരായണിഅമ്മ. മക്കൾ: നാരായണൻ, പങ്കജാക്ഷൻ, പ്രകാശൻ, പ്രസീത, പ്രേമ. മരുമക്കൾ: പങ്കജം, ഭാനുമതി, ബബിത, ഗംഗകുമാർ, രമേശൻ.