പെരുമണ്ണ: പയ്യടിമീത്തൽ തായനാരി പരേതനായ പോക്കർ ആലി ഹാജിയുടെ ഭാര്യ പാത്തുമ്മയ് ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മരക്കാർ, മുഹമ്മദ്, ബഷീർ, അസീസ്, ആയിഷ, ഖദീജ, സാബിറ, പരേതനായ കുഞ്ഞോലൻ. മരുമക്കൾ: മരക്കാർ, ആയിഷ, നസീദ, ജമീല, ജമീല മുണ്ടുപാലം, ഷെറീന, പരേതരായ മൊയ്തീൻ കോയ, അബ്ദുൽ ഹമീദ്.