ഉദയംപേരൂർ: വെട്ടിക്കാപ്പിള്ളിക്കു സമീപം പേരേക്കാട്ട് എം.കെ. പ്രഭാകരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ജയപ്രകാശ് (റിട്ട. കെ.എസ്.ഇ.ബി), പ്രസന്നൻ (റിട്ട. എൻ.എ.ഡി), വത്സല, ദിനേശൻ (റിട്ട. അധ്യാപകൻ, പി.എം.യു.പി സ്കൂൾ തെക്കൻ പറവൂർ), ദാസൻ (ഐ.ഒ.സി ഉദയംപേരൂർ). മരുമക്കൾ: കുമാരി, റാണി, ശിവരാമൻ (റിട്ട. ആയുർവേദ വകുപ്പ്), വത്സമ്മ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), സ്മിത. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.