പെരുമ്പാവൂർ: റിട്ട. അധ്യാപകൻ തോട്ടുവ നെടുങ്കണ്ടത്തിൽ എൻ.പി. ബേബി (95) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തോട്ടുവ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇരിങ്ങാലക്കുട മാമ്പിള്ളി പരേതയായ റോസി. മക്കൾ: ബീന (ഫെഡറൽ ബാങ്ക് റിട്ട.), ഷേർലി (കൃഷി വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ), ഷീല (എൻജിനീയർ, യു.എസ്.എ), ജോഷി (കാത്തലിക് സിറിയൻ ബാങ്ക്), ജോബി (കെ.എസ്. കാലിത്തീറ്റ, മൂവാറ്റുപുഴ), ഷീജ (ടീച്ചർ), അജോയ് (കെ.എസ്.ഇ ലിമിറ്റഡ്). മരുമക്കൾ: തോമസ് പാണേങ്ങാടൻ തൃശൂർ, ജോയി പടമാടൻ മുനമ്പം, ജോജി ചിറ്റിലപ്പിള്ളി (യു.എസ്.എ), സുമ ഇലഞ്ഞിയ്ക്കൽ കോതമംഗലം, സ്മിത ചെമ്മനം കോതമംഗലം, പരേതനായ ആൻറണി പാലിേയക്കര, സൗമ്യ നിരവത്ത്