കടമേരി: ചെട്ട്യാംവീട്ടിൽ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ മാതു (90) നിര്യാതയായി. മക്കൾ: ബാലൻ, രാജൻ (റിട്ട. മാനേജർ, കേരള ബാങ്ക്), അശോകൻ, മോഹനൻ (ഖത്തർ), കമല, ശൈലജ, പരേതയായ ശാന്ത. മരുമക്കൾ: വസന്ത, പ്രസീല, സീന, ശ്രീജ, പരേതരായ പാറക്കുന്നത്ത് കണ്ണൻ, കൈവേലിക്കൽ രാഘവൻ, ശശി.