പാലാ: വെള്ളരിങ്ങാട്ട് പരേതനായ ജോസഫിെൻറ ഭാര്യ മറിയാമ്മ (87) നിര്യാതയായി. തൃശൂര്‍ വെങ്കിടങ്ങ് പാലയൂര്‍ കുടുംബാംഗമാണ്. മക്കള്‍: ലോയി (സെൻറ് ജോസഫ് ഫ്ലവര്‍ മില്‍, പാലാ), സേബി (റിട്ട. മാനേജര്‍, കിസ്കോ ബാങ്ക്), സ്റ്റാന്‍ലി (പ്രസ് ഇൻറര്‍നാഷനല്‍), ഷാജി (മാനേജര്‍, പാലാ അര്‍ബന്‍ ബാങ്ക്). മരുമക്കള്‍: ജിജി നൂഴുമുറിയില്‍ അമ്മഞ്ചേരി, മേരി മറ്റത്തില്‍ കാളികാവ്, മിനി അരഞ്ഞാണി പുത്തന്പര മുത്തോലപുരം, നീന ഉപ്പുകണ്ടത്തില്‍ നെടിയശാല. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ളാലം സെൻറ് ജോര്‍ജ് പുത്തന്‍പള്ളി സെമിത്തേരിയില്‍.