പന്തളം: പൂഴിക്കാട് മൂലാംതിട്ട പടിഞ്ഞാറ് ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ഠൻ. മക്കൾ: കെ. നാരായണൻ (റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി, സി.പി.ഐ പൂഴിക്കാട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി), ഗോപി, മണി, ആനന്ദൻ, രോഹിണി. മരുമക്കൾ: ഇന്ദിര (സൂപ്രണ്ട്, കെ.എസ്.ഇ.ബി പന്തളം), രാധാമണി, രാജൻ, ശോഭനകുമാരി (കൗൺസിലർ, പന്തളം നഗരസഭ). സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.