ഈരാറ്റുപേട്ട: നടക്കൽ പത്താഴപ്പടി അണ്ണായി പറമ്പിൽ പരീത് (82) നിര്യാതനായി. ഭാര്യ: ചേലപ്പാലം കുടുംബാംഗം ഐഷ. മക്കൾ: റഷീദ്, നൗഫൽ, ലൈല, ജസീല, സജ്ല, നജ്ല. മരുമക്കൾ: നവാസ്, ഷാഹുൽ, അഫ്സൽ, സീനത്ത്, ഷൈനി പരേതനായ മുഹമ്മദ്.