മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പുന്നൂർ വീട്ടിൽ പരേതനായ പാച്ചുപിള്ളയുടെ (അധ്യാപകൻ) ഭാര്യ മീനാക്ഷിയമ്മ (90) നിര്യാതയായി. ചെങ്ങന്നൂർ മംഗലം നെച്ചാട്ട് കുടുംബാംഗമാണ്. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗോപകുമാർ, രാജലക്ഷ്മി, പരേതയായ രാജേശ്വരി. മരുമക്കൾ: ജയശ്രീ, പത്മകുമാരി, നിർമല, രഘുനാഥ്, പരേതനായ ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.