വാഴക്കുളം: നടുക്കര നൂറോതടത്തിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: പുഷ്പ (കൂത്താട്ടുകുളം മുനിസിപ്പാലിറ്റി), ഗീത, ബിജു, സിജു (ഗവ. വി.എച്ച്.എസ്.ഇ, മൂവാറ്റുപുഴ), ഷീജ, ഷിജോ. മരുമക്കൾ: ജോയി, സന്തോഷ്, ഷോബി, സുമ, സാർവിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.