മൂവാറ്റുപുഴ: സൗത്ത് മാറാടി വിരുപ്പിൽ വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: ഓമന, പരേതയായ മല്ലിക, വിലാസിനി, പുഷ്പ, ഷീന, പരേതനായ മനോജ്, സജി. മരുമക്കൾ: പുരുഷോത്തമൻ, നാരായണൻ, സോമൻ, പ്രസാദ്, സജി, സുനിത, സനിജ.