Obituary
കോതമംഗലം: ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് ചികിത്സയിലിരുന്ന കുട്ടമ്പുഴ ഉരുളൻതണ്ണി നമ്പ്യാർമഠത്തിൽ സജീവൻ (62) മരിച്ചു. ശനിയാഴ്ച രാത്രി സത്രപ്പടി സ്കൂളിന് സമീപം റോഡിന് മധ്യത്തിൽ നിൽക്കുന്ന വൈദ്യുതിത്തൂണിലിടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ സജീവനെ കോതമംഗലത്തെയും ആലുവയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ, ചൊവ്വാഴ്ച മരിച്ചു. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും.
പറവൂർ: വാണിയക്കാട് കരിവേലിൽ പരേതനായ മൊയ്തീെൻറ മകൻ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: മാറമ്പിള്ളി കടവിൽ ചാക്കപ്പിള്ളി കുടുംബാംഗം ജമീല. മക്കൾ: ശഹദിയ (അധ്യാപിക, നോർത്ത് എഴിപ്രം യു.പി സ്കൂൾ), ഷെഫ്രിൻ (സംസ്ഥാന ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെൻറ്), ഷംറൈസ്. മരുമക്കൾ: അബ്ദുസ്സമദ്, ഫാത്തിമ, റെമീന.
കല്ലൂർക്കാട്: നെടുങ്കല്ലേൽ (പീഞ്ഞാറ്റിൽ) ജോസ് (68) നിര്യാതനായി. ഭാര്യ: വടക്കോട് ചൊറിയംമാക്കൽ കുടുംബാംഗം ലൈസ. മകൻ: ലൈജോ. മരുമകൾ: ജിനു മാണിമംഗലത്ത് രാമപുരം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പള്ളുരുത്തി: പള്ളുരുത്തി കടേഭാഗം വട്ടക്കാട്ട് വീട്ടിൽ വി.എസ്. അജയഘോഷ് (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിഷ്മ. (പി.എം.എസ്.സി ബാങ്ക്), രേഷ്മ. മരുമക്കൾ: വസന്തൻ, പ്രവീൺ. സംസ്കാരം ബുധനാഴ്ച പകൽ 11 മണിക്ക് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.
മട്ടാഞ്ചേരി : ആനവാതിൽ തോപ്പിനകത്ത് മൂക്കഞ്ചേരിവീട്ടിൽ പരേതനായ കൊച്ചുകുട്ടമേനോെൻറയും വിലാസിനി അമ്മയുടെയും മകൻ ടി.കെ. വേണുഗോപാൽ (57) നിര്യാതനായി. മാതാവ്: വിലാസിനി. ഭാര്യ: ലത. മക്കൾ: ബ്രഹ്മദാസ്, വിഷ്ണു.
പള്ളുരുത്തി: കടത്താനത്ത് ലൈനിൽ മാടവന വീട്ടിൽ പരേതനായ കൈപ്പാരിയുടെ ഭാര്യ കെ.ജെ. ട്രീസ (94) നിര്യാതയായി. മകൻ: പരേതനായ ക്ലീറ്റസ്. മരുമകൾ: പരേതയായ മരിയ. സംസ്കാരം: ബുധനാഴ്ച രാവിലെ 8.30ന് പള്ളുരുത്തി സെൻറ് തോമസ് മൂർ ദേവാലയ സെമിത്തേരിയിൽ.
ദേശം: പുറയാര്‍ ഗാന്ധിപുരം അരിംബൂരകത്തൂട്ട് വീട്ടില്‍ പരേതനായ അബ്ദുറഹ്മാെൻറ മകന് ഹൈേദ്രാസ് ഹാജി ( 76 ) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പുറയാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: നെടുവന്നൂര്‍ മടത്താട്ട് കുടുംബാംഗം റാബിയ. മക്കള്‍: ഷിഹാബുദ്ദീന്, ഇബ്രാഹിംകുട്ടി, താഹിറ, ഐഷ, സൈന. മരുമക്കള്‍: സല്‍മ, അലിയാര്, സിദ്ദീഖ്, സക്കീര്‍.
കോതമംഗലം: വേട്ടാംപാറ മുണ്ടയ്ക്കൽ ജോസ് ജോസഫിെൻറ ഭാര്യ ഫിലോമിന ജോസ് (66) നിര്യാതയായി. പെരുമണ്ണൂർ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഫിജി, ജിനോ, ജീന, ടീന. മരുമക്കൾ: സാജു ചുണ്ടാട്ട് പോത്താനിക്കാട്, ഷൈനി വട്ടമലയിൽ ഏറ്റുമാനൂർ, ജോസ് പറയന്നിലം കരിമണ്ണൂർ, തോമസുകുട്ടി കട്ടയ്ക്കൽ കുന്നോന്നി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വേട്ടാംപാറ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
കോതമംഗലം: മുത്തംകുഴി തോമ്പ്ര ടി.വി. ജോർജ് (86) നിര്യാതനായി. ഭാര്യ: എടയാർ വേലൂക്കര കുടുംബാംഗം പരേതയായ ഏല്യാമ്മ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ലിസി, ഷൈനി, കുര്യാക്കോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.
കോതമംഗലം: പല്ലാരിമംഗലം മടിയൂർ പഴമ്പിള്ളിൽ പി.ഇ. മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫൈസൽ (ബിസിനസ്), ബാവ മുഹമ്മദ് (ബിസിനസ്), നിഷ. മരുമക്കൾ: ഷെറി, റിസിൻ, മൊയ്ദു (ബിസിനസ്)
വാഴക്കുളം: ബസ്ലഹം പുന്നോലിൽ ആൻറണി വർക്കി (90) നിര്യാതനായി. ഭാര്യ: മൈലക്കൊമ്പ് ഇടവഴിക്കൽ കുടുംബാംഗം പരേതയായ ത്രേസ്യ. മക്കള്‍: ഗ്രേസി, ജോര്‍ജ്, ബാബു (യു.എസ്). മരുമക്കൾ: മാത്യു തെങ്ങുംപിള്ളിൽ കരിമണ്ണൂർ, മേരി തുണ്ടത്തിൽ (മഞ്ഞളാങ്കല്‍) കൊടുവേലി, ലിറ്റി നെടുങ്ങോട്ടിൽ അറുന്നൂറ്റിമംഗലം (യു.എസ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.
ശ്രീമൂലനഗരം: ആഞ്ഞിക്കാട്ട് പരേതനായ എ.എം. മുഹമ്മദിെൻറ ഭാര്യ ഹവ്വ (81) നിര്യാതയായി. മക്കൾ: എ.എം. ഷാജഹാൻ, ഷാഹിദ, ഷക്കീല, ഷംല, ഷഫ്ന. മരുമക്കൾ: ഷംസുദ്ദീൻ, ജബ്ബാർ, നാസർ, ഫെമിന, പരേതനായ അലി.