കണ്ണൂർ: താണ മാണിക്ക കാവിന് സമീപം തസ്നീമിൽ സി.കെ. അഹമ്മദിന്റെ ഭാര്യ വേലിക്കലകത്ത് മറിയംബി (75) നിര്യാതയായി.
മക്കൾ: ഡോ. വി. ഇദ് രീസ് (തണൽ ചെയർമാൻ), ജാസ്മിൻ (അധ്യാപിക), വി. യൂനുസ് (എം.ഡി, ആർക്ക് ലാൻ അസോസിയേറ്റ്സ്, കണ്ണൂർ), രോഷ്ന, ഹാറൂൻ (അബൂദബി), ഉമ്മു കുൽസു, ഇല്യാസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, ഖത്തർ), ലുബൈന, തസ്നി, ഷമീന.
മരുമക്കൾ: സി.എച്ച്. ഷൗക്കത്തലി (മാനേജർ, ഹിറ ഇംഗ്ലീഷ് സ്കൂൾ, ചാലാട്), ഷാഫി (ദുബൈ), മുഹമ്മദലി (ഖത്തർ), സാജിദ് (ബിസിനസ്, പാപ്പിനിശ്ശേരി), ഷൈലാജ് (ബിസിനസ്, ബംഗളൂരു), മുജാഹിദ് (കുവൈത്ത്).
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മുഈനലി ശിഹാബ് തങ്ങൾ എന്നിവർ വസതി സന്ദർശിച്ചു.