ഓമല്ലൂര്‍: പറയനാലി കാര്യത്തില്‍ പരേതനായ ഗോപാലന് നായരുടെ ഭാര്യ കെ. ചന്ദ്രമതിയമ്മ (91) നിര്യാതയായി. കോട്ടയം വള്ളിക്കോട് എൻ.എസ്.എസ് ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: കെ.ജി. ശശികുമാര്‍ (റിട്ട. ഹെഡ്മാസ്റ്റര്, എം.ജി യു.പി സ്കൂള്‍, പ്രക്കാനം), കെ.ജി. പത്മവിലാസിനി (റിട്ട. അധ്യാപിക, പി.എസ്.വി.പിഎം എച്ച്.എസ്.എസ് ഐരവണ്‍, കോന്നി), കെ.ജി. മധുപ്രകാശ് (ജന്മഭൂമി ബ്യൂറോ ചീഫ്, പത്തനംതിട്ട). മരുമക്കള്‍: കെ.ആര്. വിജയകുമാരി, എം.കെ. ഹരിദാസ് (റിട്ട. പ്രിന്‍സിപ്പല്‍, അമൃത വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, എലിയറക്കല്‍, കോന്നി), പുഷ്പ.യു. (കേരള ബാങ്ക്, ഓമല്ലൂര്‍ ശാഖ).