കുറ്റ്യാടി: മീത്തലെവടയം കേളംകണ്ടിയിൽ പരേതനായ കേളപ്പെൻറ ഭാര്യ മാണി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, നാണു, ദേവി, ജാനകി, രാജൻ, ലീല, ശശി, ചന്ദ്രൻ, സുരേഷ്. മരുമക്കൾ: ശാന്ത, സാവിത്രി, സവിത, അനിത, ഷൈനി, വിജില, നാണു, പരേതരായ വിജയൻ, രാജൻ. സഹോദരങ്ങൾ: കണാരൻ, പരേതരായ കൃഷ്ണൻ, കേളപ്പൻ, കുഞ്ഞിക്കുട്ടി, കല്യാണി, പൊക്കി.