പെരുമ്പാവൂർ: കൂവപ്പടി കോടനാട് വെള്ളിമറ്റം വീട്ടിൽ വി.സി. കുമാരൻ(90)നിര്യാതനായി. ഭാര്യ: മുടക്കരായി പുളിക്കൽ കുടുംബാംഗം പരേതയായ കാർത്യായനി. മക്കൾ: പവിത്രൻ, രാധാമണി, കുമാരി, ഷീല, രാധാകൃഷ്ണൻ, മനോജ്. മരുമക്കൾ: അംബിക, ശിവൻ, വാസു, സുനിൽ, കുമാരി, ദിവ്യ. സംസ്കാരം ബുധനാഴ്ച പകൽ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ.