പന്തളം: മങ്ങാരം അട്ടക്കുഴിയിൽ ആഷിഷ് മൻസിലിൽ ഹാജി ഒ. അബ്ദുള്ള റാവുത്തർ (95) നിര്യാതനായി. മക്കൾ: എ. ഉമ്മർഖാൻ (സൗദി), ഷുഹൈബുദ്ദീൻ, മുഹമ്മദ് ഇക്ബാൽ (സൗദി), അലിയമ്മാൾ (റിട്ട. ടീച്ചർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം), സുലൈഖാമ്മാൾ, സൗദാമ്മാൾ, ഹാജിറാമ്മാൾ. മരുമക്കൾ: സലീന, സൈറ, സുമയ്യ ഇസ്മായിൽ, അബ്ദുൽ വഹാബ് (റിട്ട.ഫോറസ്റ്റ്), അബ്ദുൽ അസീസ്, സലീംകുട്ടി, ഹസൻ.