മേപ്പയൂർ: കീഴരിയൂർ ഇടത്തിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (94) നിര്യാതയായി. മക്കൾ: പത്മിനി (റിട്ട. എച്ച്.എം മുചുകുന്ന് നോർത്ത് യു.പി സ്കൂൾ), ചന്ദ്രിക, രാധ (റിട്ട. അധ്യാപിക മുതുവടത്തൂർ എ.എൽ.പി സ്കൂൾ), രാമചന്ദ്രൻ കീഴരിയൂർ (മലയാള മനോരമ ലേഖകൻ), ഇടത്തിൽ ശിവൻ (റിട്ട. എച്ച്.എം കണ്ണങ്കടവ് ജി.എൽ.പി സ്കൂൾ). മരുമക്കൾ: ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ (മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി), ബാലകൃഷ്ണൻ (റിട്ട. ജവാൻ), പരേതനായ വിജയൻ, ജയശ്രീ ദേവി (ഫാർമസിസ്റ്റ്, കാരുണ്യ കമ്യൂണിറ്റി ഫാർമസി കൊയിലാണ്ടി), സന്ധ്യ (അധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ). സഹോദരങ്ങൾ: നാരായണൻ (റിട്ട. അധ്യാപകൻ), മഹിമ രാഘവൻ നായർ (റിട്ട. പി.ഡബ്ല്യു .ഡി ഓവർസിയർ), ബാലകൃഷ്ണൻ നായർ (റിട്ട. പി.ഡബ്ല്യു.ഡി), ശ്രീധരൻ നായർ (റിട്ട. ഇൻകം ടാക്സ് കോഴിക്കോട്), പരേതരായ കുഞ്ഞിരാമൻ നായർ, ജാനകി അമ്മ, മീനാക്ഷി അമ്മ, സരോജിനി അമ്മ. സഞ്ചയനം വ്യാഴാഴ്ച.