പട്ടാമ്പി: ആമയൂർ കോലോത്ത് പറമ്പിൽ പരേതനായ മൊയ്തീൻകുട്ടി എന്ന വളപ്പിൽ കുഞ്ഞാെൻറ ഭാര്യ ബീവി ഉമ്മ (86) നിര്യാതയായി. മക്കൾ: ആമിന, മുഹമ്മദ്, ആയിശ, സുലൈഖ, അബ്ദുൽ റസാഖ്, കുബ്റ, കെ.പി.എ. നാസർ (മുസ്ലിം ലീഗ് പട്ടാമ്പി മണ്ഡലം സെക്രട്ടറി), ഷാഹിദ, ബുഷ്റ, ഫസീല, റിയാസ്. മരുമക്കൾ: പരേതനായ മമ്മികുട്ടി (പുത്തൻകുളം), പരേതനായ ആലി, അസൈനാർ (ഇരുവരും ആമയൂർ), ഹുസൈൻ (വല്ലപ്പുഴ), ഗഫൂർ (പെരിന്തൽമണ്ണ), അബൂബക്കർ (പട്ടിക്കാട്), സലീം (പുലാമന്തോൾ), നസ്റി ഫാത്തിമ, നിസ റസാഖ് (കൊപ്പം ഗ്രാമപഞ്ചായത് മുൻ പ്രസിഡൻറ്), ഖൈറുന്നിസ, ഷംസാദ് ബാനു.