ബാലരാമപുരം: ഐത്തിയൂർ സംസം മൻസിലിൽ എസ്. ഹുസൈെൻറ ഭാര്യ മുഹമ്മദ് ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഹൈദ്രോസ്, മൻസൂർ ( ബി.ആർ.സി ട്രെയിനർ, കാട്ടാക്കട), ഷാഫി, നൗഷാദ് (കെ.എസ്.ഇ.ബി, നരുവാംമൂട്) സംസം ബീവി (ടീച്ചർ,ഗവ. എൽ.പി.എസ് ഉറിയാക്കോട്), സീന (പി.ഡബ്ല്യു.ഡി, നെയ്യാറ്റിൻകര). മരുമക്കൾ: റജീനാ ബീഗം, എസ്.ബി. ഷൈല (ടീച്ചർ, ഗവ. എസ്.വി എൽ.പി.എസ് പൂങ്കോട്), ഷംസുന്നിസ, റിസ, നവാസ് (ഇ.എസ്.ഐ പേരൂർക്കട), സുൽഫി (വിപ്രോ).