കൂത്താട്ടുകുളം: ഇലഞ്ഞി കൊച്ചുപാറയ്ക്കൽ ലക്ഷ്മിഭവനിൽ തങ്കപ്പൻ നായർ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാമചന്ദ്രൻ (ദുബൈ), ഗിരിജ, ലത, സുമ, സുധ, അനിൽ (അബൂദബി). മരുമക്കൾ: ലേഖ, രവീന്ദ്രൻ, ഭാസി, വേണു, പ്രിയ, പരേതനായ ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിെല 11ന് വീട്ടുവളപ്പിൽ.