ആലത്തൂർ: എരിമയൂർ എരിയംചിറ ബിസ്മില്ല നഗറിൽ യൂസഫ് (82) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തുമ്മ. മക്കൾ: ഉമ്മുകുൽസു, അബ്ദുറഹ്മാൻ, സൈനുദ്ദീൻ, സലീന, ആസിയ, സുഹറാബി. മരുമക്കൾ: അബ്ദുൽ അസീസ്, സഫിയ, റംലത്ത്, അലാവുദ്ദീൻ, റഹ്മത്തുല്ല, പരേതനായ യൂസഫ്. സഹോദരങ്ങൾ: അബ്ദുൽ കരീം, ഇസ്മയിൽ (റിട്ട. പൊലീസ് എസ്.ഐ), ആത്തിക്ക, സുലേഖ, ജമീല, പാത്ത്മുത്ത്, പരേതയായ തിത്തീമ.