കോഴിക്കോട്: പരപ്പിൽ മാലിയംവീട്പറമ്പ് റുഖിയ (80) കാളൂർ റോഡ് മണൽ താഴത്ത് നിര്യാതയായി. പരേതരായ കാസിമിന്റെയും ഇമ്പിച്ചിപാത്തുമ്മയുടെയും മകളാണ്. ഭർത്താവ്: പുളിക്കൽ പറമ്പ് മായിൻ. മക്കൾ: സുഹറ (ഒമാൻ), ഹാഷിം, ആയിശ, സക്കീന, ജമീല, കബീർ, സഹീറ, ബിജിലി, പരേതരായ മുഹമ്മദ് കോയ (മമ്മദു), ഹമീദ്. മരുമക്കൾ: കരീം, റംഷീദ, അബൂബക്കർ കുഞ്ഞി, മുസ്തഫ, റഷീദ്, വഹീദ, സഹന, സുറുമി, പരേതനായ ആലിഹസൻ (ഒമാനി). സഹോദരൻ: അലവി (പരപ്പിൽ).