തിരൂരങ്ങാടി: ചെറുമുക്ക് സ്വദേശി പരേതനായ വളപ്പിൽ അവറാന്റെ മകൻ അഹമ്മദ് (66) നിര്യാതനായി. മാതാവ്: ഖദിയാമ. ഭാര്യമാർ: സൈനബ, ആയിശ. മക്കൾ: സിദ്ദീഖ്, റഫീഖ്, ഹമീദ്, ജാസിർ, സഹദ്, ഫഹദ്, ആദിൽ, ഷമീൽ, നജ്മ, നുസൈബ. മരുമക്കൾ: സറീന, സുഹറ, അഫ്സാന, ഫസീല, നൂർജാബി, ഹന്നത്ത്, ഷാനി.