വാണിമേൽ: എം.യു.പി സ്കൂളിനു സമീപം പരേതനായ പുതിയോട്ടിൽ സൂപ്പി ഹാജിയുടെ ഭാര്യ, കോടങ്കോട്ട് ബിയ്യാത്തു ഹജ്ജുമ്മ (കാളാംവീട് ) (80) നിര്യാതയായി. മക്കൾ: മുഹമ്മദലി (സെക്രട്ടറി, ഇസ്ലാഹി പള്ളി കമ്മിറ്റി), ജമീല പോതുകണ്ടി, കദീശ വാവള്ളോട്ട്, സാറ കളത്തിൽ, സാദിഖലി (ഗൾഫ് ടൈംസ് ഖത്തർ), മരുമക്കൾ: വാവള്ളോട്ട് അബ്ദുല്ല (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് കല്ലാച്ചി), മമ്മു കളത്തിൽ, സലീന മുപ്പറ്റ കുറ്റ്യാടി, ഷമീമ മാണിക്കോത്ത്, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല ഹാജി നരിപ്പറ്റ, പറമ്പത്ത് പീടികയിൽ കുഞ്ഞാമി ചീക്കോന്ന്, പരേതരായ കുഞ്ഞമ്മദ് ഹാജി, പക്രൻ, മൊയ്തു ഹാജി, സൂപ്പി, അന്ത്രു, മമ്മു ഹാജി, മറിയം ഹജ്ജുമ്മ, ഫാത്വിമ ഹജ്ജുമ്മ.